രാജ്കോട്ട് (ഗുജറാത്ത്) • രോഗിയായ അമ്മയെ വീടിന്റെ ടെറസിൽനിന്നു തള്ളിയിട്ടുകൊന് ന
കോളജ് അധ്യാപകൻ അറസ്റ്റിൽ. രാജ്കോട്ടിൽ ഫാർമസി കോളജിൽ അസി. പ്രഫസറായ
സന്ദിപ് നത്‍വാനിയാണ് കൊല നടത്തി മൂന്നു മാസത്തിനുശേഷം പിടിയിലായത്. അമ്മയെ
ടെറസിൽനിന്ന് തള്ളിയിടുന്നതിന ്റെ സിസിടിവി ദൃശ്യങ്ങളാണ് മുപ്പത്തിയാറുകാ രനായ സന്ദിപിനെ കുടുക്കിയത്...ദീർഘകാലമായി രോഗിയായിരുന്ന അമ്മ ‘ബാധ്യത’യായി തോന്നിയതിനാലാണ് ഇയാൾ കടുംകൈയ്ക്ക് മുതിർന്നതെന്നാണ ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവിയിൽ സന്ദിപ് അമ്മയെ ടെറസിലേക്ക് വലിച്ചുകൊണ്ടുവര ുന്ന ദൃശ്യം പതിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു....
പലവിധ അസുഖങ്ങളുണ്ടായി രുന്ന അമ്മയുടെ സംരക്ഷണം ബാധ്യതയായെന്നും ടെറസിലേക്കു കൂട്ടിക്കൊണ്ടുപ ോയി തള്ളിയിട്ടതാണെന ്നും ഇയാൾ പൊലീസിനോടു സമ്മതിച്ചു.....സ്വന്തം മാതാവിനെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച മകൻ സി.സി ടിവിയിൽകുടുങ്ങിയപ്പോൾ ,മനുഷ്യൻ ഇത്രക്ക് അധപതിച്ചോ?
പലവിധ അസുഖങ്ങളുണ്ടായി
0 comments:
Post a Comment