ന്യൂദല്‍ഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഡല്‍ഹിയിലെ മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ച് കൂടിയത്.കനത്ത മഞ്ഞുവീഴ്ച്ചയും പ്രതികൂല കാലവസ്ഥയും എല്ലാം അവസഗണിച്ചാണ് മഞ്ഞപ്പടയുടെ നൂറ് കണക്കിന് ആരാധകര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. കാത്തുനിന്ന ആരാധകരെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും നിരാശപ്പെടുത്തിയില്ല. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും താരങ്ങള്‍ പാതിരാത്രിയിലും സമയം കണ്ടെത്തിന്യൂദല്‍ഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഡല്‍ഹിയിലെ മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ച് കൂടിയത്.കനത്ത മഞ്ഞുവീഴ്ച്ചയും പ്രതികൂല കാലവസ്ഥയും എല്ലാം അവസഗണിച്ചാണ് മഞ്ഞപ്പടയുടെ നൂറ് കണക്കിന് ആരാധകര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. കാത്തുനിന്ന ആരാധകരെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും നിരാശപ്പെടുത്തിയില്ല. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും താരങ്ങള്‍ പാതിരാത്രിയിലും സമയം കണ്ടെത്തി
0 comments:
Post a Comment