മുഖത്തുണ്ടാകുന്ന അരിമ്പാറയും കറുത്ത പുള്ളികളും ഇല്ലാതാക്കാന്‍ പഴത്തോല്‍..

വെളുത്ത് സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ എല്ലാവര്‍ക്കും ഇത്തരത്തില്‍ വെളുത്ത് സുന്ദരമായ ചര്‍മ്മം ലഭിക്കണമെന്നില്ല. എന്നാല്‍ ഇതിനായി ഇനി അധികം കഷ്ടപ്പെടേണ്ട. കാരണം മൂന്ന് ദിവസം കൊണ്ട് തന്നെ വെളുത്ത് സുന്ദരമായ ചര്‍മ്മം നമുക്ക് സ്വന്തമാക്കാം.മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പിലാണ് പഴത്തോല്‍.  പഴത്തോലിനകത്തെ മാംസളമായ ഭാഗം എടുത്ത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിനു ശേഷം പത്ത് മിനിട്ടോളം മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം നല്‍കുന്നു.ഇത് ഉപയോഗിക്കേണ്ട വിധവും ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക .  ചര്‍മ്മം മൃദുലമാക്കുന്നതിനും പഴത്തോലിന് കഴിയുന്നു. രാത്രി കിടക്കാന്‍ പോകുമ്പോള്‍ പഴത്തോല്‍ അരച്ചെടുത്ത് പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാം.  മുഖത്തുണ്ടാകുന്ന അരിമ്പാറയും കറുത്ത പുള്ളികളും ഇല്ലാതാക്കാന്‍ ഇതിന് പഴത്തോല്‍ സഹായിക്കുന്നു. അരിമ്പാറം ഉള്ള സ്ഥലങ്ങളില്‍ പഴത്തോലിന്റെ ചെറിയ കഷ്ണം വെച്ച് അതില്‍ ബാന്‍ഡേജ് ഇട്ട് ഒരു ദിവസത്തിനു ശേഷം ഇളക്കി മാറ്റുക. ഉടന്‍ തന്നെ അരിമ്പാറയും, പാലുണ്ണിയും എല്ലാം ഇല്ലാതാകുന്നു.  മുഖക്കുരുവിന് പെട്ടെന്ന് പരിഹാരം നല്‍കാന്‍ പഴത്തോലിന് കഴിയും. അകാലവാര്‍ദ്ധക്യവും അതിനോടനുബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകാന്‍ പഴത്തോല്‍ സഹായിക്കുന്നു. നന്നായി പഴുത്ത പഴത്തിന്റെ തോല്‍ മുഖത്ത് മസ്സാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം  സോറിയാസിസിനോട് പൊരുതാനും പഴത്തോലിന് കഴിയുന്നു. ചര്‍മ്മസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പഴത്തോല്‍ ഒരു പരിഹാരം തന്നെയാണ്.  വേദന മാറ്റാന്‍ ഏറ്റവും പറ്റിയ വേദനസംഹാരിയാണ് പഴത്തോല്‍. വേദനയുള്ള ഭാഗത്ത് പഴത്തോല്‍ വെച്ച് മസ്സാജ് ചെയ്താല്‍ മതി വേദന മാറും.  സൗന്ദര്യം എന്നു പറയുന്നത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ മൊത്തം ഭാഗത്തെയും സൗന്ദര്യമായി തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് തടി കൂടുമ്പോള്‍ നമ്മള്‍ വേവലാതി പെടുന്നതും.  പഴത്തില്‍ അടങ്ങിയതിനേക്കാള്‍ പൊട്ടാസ്യമാണ് പഴത്തോലില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പഴം കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യമാണ് പഴത്തോല്‍ കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.  കലോറിയാണ് നമ്മുടെ ശരീരത്തെ തടിപ്പിക്കുന്നത്. കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴത്തോല്‍. അതുകൊണ്ട് തന്നെ പഴത്തോലിന്റെ ഉപയോഗം തടി കുറയ്ക്കുന്നു. കണ്ണിനടിയിലെ കറുപ്പകറ്റാനും പഴത്തോല്‍ തന്നെ ധാരാളം. പഴത്തോല്‍ ചെറിയ കഷ്ണമാക്കി കണ്ണിനടിയില്‍ വെച്ചാല്‍ സൗന്ദര്യപ്രശ്‌നത്തിന്റെ പ്രധാന വില്ലനായ കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാവുന്നു.

0 comments:

Post a Comment