കിഡ്‌നി രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ ഒരു വിദ്യ ; നാടൻ ഇഞ്ചിയുടെ അത്ഭുത ഔഷധ മൂല്യം

നിലവിലുള്ള എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നുകൾ പ്രകൃതിയിൽ തന്നെയുണ്ട്. അത്തരം പരമ്പരാഗത മരുന്നുകളാല്‍ സമ്പന്നമാണ് ഇന്ത്യ .എന്നാല്‍ അതെല്ലാം കൃത്യമായ രേഖകളോ കുറിപ്പുകളോ ഇല്ലാതെ അനാഥമായിക്കിടക്കുന്ന അവസ്ഥയാണിന്നുള്ളത് . ആയുര്‍വേദ ആചാര്യന്‍ മായാ തിവാരിയുടെ“ആയുര്‍വേദം ,സൗഖ്യത്തിന്‍റെ രഹസ്യം” എന്ന പുസ്തകത്തില്‍ പറയുന്ന ഇഞ്ചി മസാജ് ഇതിന് ഉദാഹരണമാണ് .  അടുത്തിടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാ
യ യുവാവും അദ്ദേഹത്തിന്റെ പിതാവ് ഷണ്മുഖന്‍ എന്ന വ്യക്തിയും കൂടിയാണ് ഇത് പുറം ലോകത്തെത്തിച്ചത് .ഈ വിദ്യകൊണ്ട് ഷണ്മുഖന്‍റെ കിഡ്നി അസുഖം പൂര്‍ണമായി മാറുകയും ദിവസവും ഡയാലിസിസ് എന്ന അവസ്ഥയില്‍നിന്നും മാറുകയും ചെയ്തു .  ഇഞ്ചി മസാജ് എങ്ങിനെയാണ് ചെയ്യുന്നതെന്നുനോക്കാം  125ഗ്രാം ഇഞ്ചി നന്നായി കഴുകിയ ശേഷം മിക്സിയില്‍ അടിച്ചെടുക്കുക .ശേഷം നല്ല വൃത്തിയുള്ള വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടുക .ഒരു പാത്രത്തില്‍ 1 ലിറ്റര്‍ വെള്ളം തിളപ്പിക്കുക .നന്നായി തിളച്ചുവരുമ്പോള്‍ ഇഞ്ചിക്കിഴി അതിലേക്കിടുക .എന്നിട്ട് പാത്രം നന്നായി മൂടിവയ്ക്കുക . തീ കുറച്ചശേഷം അര മണിക്കൂര്‍ കാത്തിരിക്കുക .തീ അണച്ച ശേഷം 5 മിനുറ്റ് കാത്തിരിക്കുക .  ഇനി രോഗിയെ കമഴ്ത്തിക്കിടത്തി ഇഞ്ചി വെള്ളത്തില്‍ തോര്‍ത്തുമുണ്ട്‌ മുക്കിയശേഷം നടുവിന്റെ താഴെ ഭാഗത്തായി വിരിച്ചിടുക.തണുക്കുമ്പോള്‍ വീണ്ടും വിരിച്ചിടുക .പാത്രത്തിന്റെ ചൂടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഇത് ഏകദേശം അരമണിക്കൂര്‍ ചെയ്യണം.എതു കഴിഞ്ഞാല്‍ ജിന്‍ജെലി ഒയില്കൊണ്ട് പുറവും നടുവിന്റെ ഭാഗവും തടവുക .ഇത് കൂടാതെ റെഗുലര്‍ ചെക്കപ്പും നടത്തണം .കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ടെസ്റ്റുകള്‍ നോര്‍മല്‍ ആകുന്നതുകാണാം .  അനുഭവസാക്ഷ്യത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു :-


0 comments:

Post a Comment