പ്രമേഹ രോഗികളുടെ കാഴ്ച ശക്തി കുറയാതിരിക്കാന്‍ ചെയേണ്ട 5 കാര്യങ്ങള്‍

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ. ജീവിത ശൈലി മുതൽ പാരമ്പര്യം വരെ ഈ രോഗത്തിന് കാരണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെ ആണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത് . ഇന്ന് കേരളത്തിൽ പത്തിൽ ഒരാളിൽ ഈ അസുഖം കാണപ്പെടുന്നു എന്ന് പറയുന്നത് ഷുഗർ രോഗികളുടെ പെരുപ്പം എത്ര കണ്ട് ഉയർന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്.പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും പ്രമേഹം മൂലം ഉണ്ടാകാറുണ് . അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാഴ്ച മങ്ങൽ. ഡയബെറ്റിക്ക് റെറ്റിനോപ്പതി എന്നാണ് ഈ രോഗാവസ്ഥയുടെ പേര്.  ചെറിയതോതിൽ മങ്ങുന്ന കാഴ്ച്ച പിന്നീട് അന്ധത വരെ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വളരെ കൂടുതലാണ്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കണ്ണ് സംരക്ഷിക്കുക എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്.പ്രമേഹം മൂലം കാഴ്ച്ച നഷ്ടപ്പെടാതിരിക്കാൻ ഇനി പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.വിശധമായിതന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഒപ്പം മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക ഒരുപാടുപേര്‍ക്ക് ഉപകാരം ആയേക്കാം.


0 comments:

Post a Comment