2017 കടന്നുപോവുകയാണ്. മലയാള സിനിമയ്ക്ക് തിരിച്ചടികളുടെയും അതേസമയം നേട്ടത്തിന്‍റെയും വര്‍ഷമായിരുന്നു ഇത്. മലയാളത്തിന്‍റെ യുവനടി ആക്രമിക്കപ്പെട്ടതും മലയാളത്തിന്‍റെ പ്രിയനടന്‍ ജയിലിലടയ്ക്കപ്പെട്ടതും ഈ വര്‍ഷമായിരുന്നു. ഈ സങ്കടങ്ങള്‍ക്കിടയിലും മികച്ച സിനിമകളും വമ്പന്‍ ഹിറ്റുകളും ഈ വര്‍ഷം ഉണ്ടായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുലിമുരുകന്‍ സൃഷ്ടിച്ച 100 കോടി ക്ലബില്‍ ഈ വര്‍ഷം ഒരു സിനിമയ്ക്കും അംഗത്വം നേടാനായില്ല. എങ്കിലും മികച്ച വിജയം നേടിയ 18 സിനിമകളെ അവതരിപ്പിക്കുകയാണ് ഇവിടെ. വിജയത്തിന്‍റെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ 18ല്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് എന്ന രീതിയിലാണ് ചിത്രങ്ങളെ ചേര്‍ത്തിരിക്കുന്നത്. 18. C/O സൈറാബാനു 17. സണ്‍ഡേ ഹോളിഡേ 16. വിമാനം 15. പറവ 14. മായാനദി 13. രക്ഷാധികാരി ബൈജു ഒപ്പ് 12. ആദം ജോവാന്‍ 11. വില്ലന്‍ 10. തൊണ്ടിമുതലും ദൃക്‌സാക്ഷിയും 9. ടേക്ക് ഓഫ് 8. ഒരു മെക്സിക്കന്‍ അപാരത 7. ഗോദ 6. സി ഐ എ 5. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് 4. മാസ്റ്റര്‍ പീസ് 3. ആട് 2 2. ദി ഗ്രേറ്റ് ഫാദര്‍ 1. രാമലീല
0 comments:
Post a Comment