പുറത്തിറങ്ങി 12 മണികൂറിനുള്ളില്‍ 16000 ഡിസ്സ്ലൈക്‌ ഏറ്റവും കൂടുതല്‍ ഡിസ്സ്ലൈക്‌ നേടിയ മലയാളം വീഡിയോ ആകുമോ മൈ സ്റ്റോറി മേകിംഗ് വീഡിയോ ??

കസബയിലെ വിഷങ്ങൾക്ക് പുറകെ പാർവതിക്കിതാ അടുത്ത ഗുലുമാൽ. പ്രിഥ്വിരാജ് പാർവതി അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയാണ് ഇനി റിലീസ് ആകാനുള്ള ചിത്രം. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന സിനിമയുടെ അണിയറപ്രവർത്തർക്ക് തിരിത്തടിച്ചയായി ചിത്രത്തിന്റെ മേക്കിങ് വീഡിയോക്ക് ഡിസ്‌ലൈക്കുകൾ.സംഗീതസംവിധയകാൻ ഷാൻ റഹ്മാന്റെ പിറന്നാളോട് അനുബന്ധിച്ചു പുറത്തിറങ്ങിയ വീഡിയോക്കാണ് ഇത്രയേറെ ഡിസ്‌ലൈക്കുകൾ. വീഡിയോ അപ്‌ലോഡ് ചെയ്ത 12 മണിക്കൂറുകൾക്കുള്ളിൽ 14000 ഡിസ്‌ലൈക്കുകൾ വെറും 1000 ലൈക്സ് മാത്രം.ചിത്രത്തിന്റെ വിജയത്തെ വളരെയേറെ ബാധിക്കുമോ എന്ന ഭീതിയിലാണ് എല്ലാവരും. പാർവതിക്കെതിരെയായി ഇപ്പോൾ തന്നെ പലഭാഗങ്ങളിൽ നിന്നും സൈബർ ആക്രമണം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് ഈ തിരിച്ചടി കൂടി.ഴിഞ്ഞവർഷം പുറത്തിറങ്ങിയ പേർളിയുടെയും ജിപിയുടെയും തേങ്ങാ കുല മാങ്ങാ തൊലി എന്ന വീഡിയോക്കാണ് ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് നേടിയത്. ഇതുവരെ 56000 ഡിസ് ലൈക്ക് ക്ക്സാണ് ആ സോങ്ങിന് ഉള്ളത്.എന്നാൽ ഇതാ ഈ മേക്കിങ് വീഡിയോ അതിനോടടുത്ത് വരുമോ എന്നൊരു ചോദ്യചിഹ്നം കൂടി ഉന്നയിക്കുകയാണ് ഇവിടെ.കസബയിലെ വിഷങ്ങൾക്ക് പുറകെ പാർവതിക്കിതാ അടുത്ത ഗുലുമാൽ. പ്രിഥ്വിരാജ് പാർവതി അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയാണ് ഇനി റിലീസ് ആകാനുള്ള ചിത്രം. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന സിനിമയുടെ അണിയറപ്രവർത്തർക്ക് തിരിത്തടിച്ചയായി ചിത്രത്തിന്റെ മേക്കിങ് വീഡിയോക്ക് ഡിസ്‌ലൈക്കുകൾ.സംഗീതസംവിധയകാൻ ഷാൻ റഹ്മാന്റെ പിറന്നാളോട് അനുബന്ധിച്ചു പുറത്തിറങ്ങിയ വീഡിയോക്കാണ് ഇത്രയേറെ ഡിസ്‌ലൈക്കുകൾ.VIDEO 

0 comments:

Post a Comment