ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്ന് ചോദിച്ചാല്‍, പല ഉത്തരങ്ങള്‍
പറയാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍, ഡേവിഡ് ബെക്കാം
എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ ഏറ്റവും സമ്പന്നനായ കളിക്കാരന്‍
കളിക്കുന്നത് ലെസ്റ്റര്‍ സിറ്റി എന്ന ക്ലബിലാണ്, മാത്രവുമല്ല ഇതുവരെ ഒരു
പ്രൊഫഷണല്‍ മത്സരം പോലും അയാള്‍ കളിച്ചിട്ടില്ല.
ഫെയ്ഖ് ബോള്‍ഖിയ, എന്ന പത്തൊമ്പതുകാരനാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍. ട്രാന്‍സ്ഫര്‍ തുകയോ മറ്റോ അല്ല, ഇയാളെ സമ്പന്നനാക്കിയത്. മറിച്ച് ജന്മനാ കൈമാറിക്കിട്ടിയ സ്വത്തുകളാണ്, ഫെയ്ഖിന്റെ സമ്പാദ്യം. വേറെ ഒരു കാര്യം കൂടി പറഞ്ഞാല്‍ ഫെയ്ഖിന്റെ സമ്പത്തിന്റെ കാര്യത്തില്‍ ആശ്ചര്യമുണ്ടാകില്ല. ലോകത്തിലെ ഏറ്റവും സമ്പന്നന്മാരിലൊരാളായ ബ്രൂണൈ സുല്‍ത്താന്‍ ഹസനല്‍ ബോള്‍ഖിയയുടെ അനന്തരവനാണ് ഫെയ്ഖ്.ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്ന് ചോദിച്ചാല്‍, പല ഉത്തരങ്ങള്‍ പറയാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍, ഡേവിഡ് ബെക്കാം എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ ഏറ്റവും സമ്പന്നനായ കളിക്കാരന്‍ കളിക്കുന്നത് ലെസ്റ്റര്‍ സിറ്റി എന്ന ക്ലബിലാണ്, മാത്രവുമല്ല ഇതുവരെ ഒരു പ്രൊഫഷണല്‍ മത്സരം പോലും അയാള്‍ കളിച്ചിട്ടില്ല.ഫെയ്ഖ് ബോള്‍ഖിയ, എന്ന പത്തൊമ്പതുകാരനാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍. ട്രാന്‍സ്ഫര്‍ തുകയോ മറ്റോ അല്ല, ഇയാളെ സമ്പന്നനാക്കിയത്. മറിച്ച് ജന്മനാ കൈമാറിക്കിട്ടിയ സ്വത്തുകളാണ്, ഫെയ്ഖിന്റെ സമ്പാദ്യം. വേറെ ഒരു കാര്യം കൂടി പറഞ്ഞാല്‍ ഫെയ്ഖിന്റെ സമ്പത്തിന്റെ കാര്യത്തില്‍ ആശ്ചര്യമുണ്ടാകില്ല. ലോകത്തിലെ ഏറ്റവും സമ്പന്നന്മാരിലൊരാളായ ബ്രൂണൈ സുല്‍ത്താന്‍ ഹസനല്‍ ബോള്‍ഖിയയുടെ അനന്തരവനാണ് ഫെയ്ഖ്.

0 comments:
Post a Comment