പുലിമുരുകന് ശേഷം പുലി വേട്ടയുടെ കഥയുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം ശിക്കാരി ശംഭു. പുലിമുരുകന്‍ പക്കാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നെങ്കില്‍ ശിക്കാരി ശംഭു പക്കാ കോമഡി ചിത്രമാണ്.മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമൊക്കെ പരാമര്‍ശം നടത്തിയാണ് സിനിമയുടെ മെയ്ക്കിംഗ്. കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലീംകുമാര്‍, ശിവദ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഗീതാണ് ചിത്രത്തിന്റെ സംവിധായകന്‍.
0 comments:
Post a Comment