സവോപോളോ: മൂന്ന് മാസത്തെ കഠിനാധ്വാനം കൊണ്ട് 600 മീറ്റർ നീളമുള്ള തുരങ്കമുണ്ടാക്കി. തുരങ്കത്തിൽ പ്രത്യേകം ട്രാക്ക്. എന്നാൽ ക്ലൈമാക്സ് പിഴച്ചപ്പോൾ ഏൽകേണ്ടി വന്ന നഷ്ടം വലുത്.ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാൽ മോഷ്ടക്കളുടെ പദ്ധതി പോലീസ് കയ്യോടെ പിടിച്ചപ്പോഴാണ് മോഷ്ണം പുറത്ത് വരുന്നത്.
സാവോപോളേയിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കാനായി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്. തികച്ചു പ്രൊഫഷണൽ നിർമ്മാതാക്കളെ വെല്ലുന്ന തരത്തിലാണ് ഇവർ പദ്ധതികൾ ആവിഷ്കരിച്ചത്. കൊള്ളയ്ക്കായി 600 മീറ്റർ തുരങ്കം സ്ഥാപിക്കുകയും ഇതിനെ താങ്ങി നിർത്താനായി ഇരുമ്പു തൂണുകളും , പണം വലിച്ചു കൊണ്ട് പോകാനുള്ള പ്രത്യേക ട്രാക്കുകളും ഇതിനുള്ളിൽ സജ്ജീകരിച്ചിരുന്നു. കൂടാതെ തുരങ്കത്തിനുള്ളൽ വൈദ്യുതിവരെ മേഷ്ടാക്കൾ ഒരുക്കിയിരുന്നു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ തുരങ്കം നിർമ്മിച്ചത്. ഇതിൽ ഉൾപ്പെട്ട 16 പേരെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പദ്ധതി വിജയിച്ചിരുന്നുവെങ്കിൽ ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ കവർച്ചകളിൽ ഒന്നായി അതു മാറുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഒരു വീട്ടിൽ നിന്നാണ് തുരങ്ക നിർമ്മാണം അരംഭിച്ചത്. തുരങ്കത്തിൻരെ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്.

0 comments:
Post a Comment