ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിക്കാന്‍ കെല്‍പ്പുള്ള ഒരേഒരു താരം; സേവാഗ് പ്രവചിക്കുന്നു

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആരായിരക്കും തിളങ്ങുകയെന്ന കാര്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ ബോളര്‍മാര്‍ അണിനിരക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരിലാണ് ആരാധകരുടെ ശ്രദ്ധ മുഴുവനും. രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, എംഎസ് ധോണി തുടങ്ങിയ പ്രമുഖരാണ് ഇന്ത്യയ്ക്കായി ബാറ്റു വീശുകയെങ്കിലും വിദേശ പിച്ചുകളില്‍ ഇവരുടെ പ്രകടനം കണ്ടറിയേണ്ടിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.യുടെ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആരായിരക്കും തിളങ്ങുകയെന്ന കാര്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ ബോളര്‍മാര്‍ അണിനിരക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരിലാണ് ആരാധകരുടെ ശ്രദ്ധ മുഴുവനും. രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, എംഎസ് ധോണി തുടങ്ങിയ പ്രമുഖരാണ് ഇന്ത്യയ്ക്കായി ബാറ്റു വീശുകയെങ്കിലും വിദേശ പിച്ചുകളില്‍ ഇവരുടെ പ്രകടനം കണ്ടറിയേണ്ടിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.   അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന് സംശയമില്ല. ഇന്ത്യന്‍ ടീമിനായുള്ള നേട്ടങ്ങള്‍ കോഹ്ലി തുടരുമെന്നാണ് സേവാഗ് പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളോട് പൊരുതി കോഹ്ലി റണ്ണെടുക്കുന്നത് ടീം ഇന്ത്യയ്ക്കും കോഹ്ലിക്കും നേട്ടമാണെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.  അതേസമയം, ഈ വര്‍ഷം ആരംഭിക്കുന്നത് തന്നെ ഇന്ത്യന്‍ ടീമിനെ അപേക്ഷിച്ച് വെല്ലുവിളിയോടെയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യന്‍ ടീമിനും കോഹ്ലിക്കും കടുത്ത പരീക്ഷണമായിരിക്കും. സേവാഗ് വ്യക്തമാക്കി.

0 comments:

Post a Comment