പൈൽസിനും ആസ്തമക്കും മോഹനൻ വൈദ്യരുടെ വീട്ടുവൈദ്യം – മലയാളികൾക്ക് സുപരിചിതമായ ഒരു വ്യക്തിത്വം ആണ് മോഹനൻ വൈദ്യർ .തന്റെ ആയുർവേദ പരിജ്ഞാനം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കഴിയും വിധം പരിശ്രമിച്ച മോഹനൻ വൈദ്യർക്ക് പക്ഷെ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് .പൈൽസിനും ആസ്തമക്കും മോഹനൻ വൈദ്യർ നിർദേശിക്കുന്ന വീട്ടു വൈദ്യം ആണിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് . ഒരുപാട് പേരെ അലട്ടുന്ന അസുഖങ്ങൾ ആണ് പൈൽസും ആസ്തമയും .പുറത്തു പറയാൻ ഉള്ള മടി കാരണം പലരും പൈൽസിന് ചികിത്സ തേടാറില്ല.അസഹനീയമായ വേദന ജീവിതകാലം മുഴുവൻ കടിച്ചമർത്തുകയും ചെയ്യും ഇവർ . രക്തധമനികള്‍, സപ്പോര്‍ട്ടിംഗ് ടിഷ്യൂ, മസിലുകള്‍ എന്നിവയെല്ലാം ഹെമറോയ്ഡുകളാണ് മലദ്വാരത്തിനു സമീപമുള്ളത്.ഇവ കട്ടി കൂടി പഴുക്കുമ്പോഴാണ് പൈൽസ് എന്ന അവസ്ഥ ഉണ്ടാവുന്നത് .ഇരിക്കാൻ പോലും പ്രയാസപ്പെടും , കഠിനമായ വേദനയും രക്തം പോക്കും എല്ലാം പൈൽസിലുള്ളതാണ് .ഒരുപാട് ചികിത്സകൾ ഇന്ന് പൈൽസിനുണ്ട് .ഇതിനൊക്കെ പുറമെ വീട്ടുവൈദ്യവും പരീക്ഷിക്കാവുന്നതാണ് . ജീരകം – അല്പം ജീരകം വറുത്തതും അത്ര തന്നെ ജീരകം വറുക്കാത്തതും കൂടി പൊടിച്ചെടുത്തു ഒരു ഗ്ലാസ് വെള്ളത്തിൽ നിത്യവും കുടിക്കുന്നത് പൈൽസിന് ഉത്തമം ആണ് . മോര് – മോരിൽ അല്പം ഏലയ്ക്ക പൊടിയും ഉപ്പും ചേർത്ത് കുടിക്കുന്നത് നല്ലതാണ് . പഴം – പഴുത്ത പഴം പാലിൽ തിളപ്പിച്ച് നല്ല പോലെ ഉടച്ചു ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് പൈൽസിനുള്ള വീട്ടു വൈദ്യം ആണ് ബീറ്റ്‌റൂട്ട് ക്യാരറ്റ് ജ്യൂസ് – ബീറ്റ്‌റൂട്ട് ക്യാരറ്റ് ജ്യൂസ് ഞരമ്പുകളുടെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു . ബേക്കിങ് സോഡ – പൈൽസ് പഴുത്തിട്ടുണ്ടെങ്കിൽ ആ ഭാഗങ്ങളിൽ ബേക്കിങ് സോഡ ഇടുന്നത് നല്ലതാണ് . പാവയ്ക്ക – പാവക്കയുടെ ഇലയുടെ നീര് തേക്കുന്നതും പാവയ്ക്ക കഴിക്കുന്നതും പൈൽസ് രോഗികൾക്ക് നല്ലതാണ് . ആര്യവേപ്പ് – ആര്യവേപ്പ്, ഗോതമ്പിന്റെ പുല്ല് എന്നിവ ചേർത്ത് അരച്ച് വെള്ളത്തിൽ കലക്കി കുടിക്കുന്നത് പൈൽസിന് നല്ലതാണ് . ബെറി – സ്‌ട്രോബെറി, ബ്ലാക് ബെറി, ചെറി തുടങ്ങിയ എല്ലാ വിധ ബെറികളും പൈൽസിന് നല്ലതാണ് – ഇഞ്ചി നീര് – ഇഞ്ചി നീര്, പുതിനയുടെ നീര്, തേന്‍, മുസമ്പി ജ്യൂസ് എന്നിവയെല്ലാം ഒരു ജ്യൂസാക്കി കുടിക്കുന്നതും ഉത്തമം .റാഡിഷ് – റാഡിഷ് ജ്യൂസും പൈല്സിനുള്ള പരിഹാര മാർഗമാണ് .ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ ഇത് സഹായിക്കും- വെള്ളം – ദിവസവും കുറെ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും – നല്ല ഭക്ഷണങ്ങൾ- പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക .പൈല്സിനുള്ള നല്ലൊരു പരിഹാരം ആണിത്
health
പൈൽസ്നും ആസ്മക്കും ഇതിലും നല്ലൊരു പരിഹാരംഇല്ല – മോഹൻ വൈദ്യരുടെ മരുന്ന് ഇതാ കണ്ടു നോക്ക്
December 29, 2017
No Comments
0 comments:
Post a Comment