ഇന്ത്യന്‍ സിനിമ അതിന്റെ യൗവ്വന കാലത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കിയാണ് 2017 അവസാനിക്കുന്നത്. ചില സിനിമകള്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, പ്രതീക്ഷിക്കാത്ത പല സിനിമകളും ബോക്സ്ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവച്ചു. ഒപ്പം മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലുള്ള പ്രാധാന്യം അവാര്‍ഡുകളിലൂടെയും ഹിറ്റിലൂടെയുമൊക്കെ വ്യക്തമാക്കിയാണ് 2017 കടന്നു പോകുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് സിനിമലോകം 2018നെ സ്വാഗതം ചെയ്യുന്നത്. അവയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയ പത്ത് ചിത്രങ്ങള്‍ പരിചയപ്പെടാം.ഇന്ത്യന്‍ സിനിമ അതിന്റെ യൗവ്വന കാലത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കിയാണ് 2017 അവസാനിക്കുന്നത്. ചില സിനിമകള്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, പ്രതീക്ഷിക്കാത്ത പല സിനിമകളും ബോക്സ്ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവച്ചു. ഒപ്പം മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലുള്ള പ്രാധാന്യം അവാര്‍ഡുകളിലൂടെയും ഹിറ്റിലൂടെയുമൊക്കെ വ്യക്തമാക്കിയാണ് 2017 കടന്നു പോകുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് സിനിമലോകം 2018നെ സ്വാഗതം ചെയ്യുന്നത്. അവയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയ പത്ത് ചിത്രങ്ങള്‍ പരിചയപ്പെടാം. ഒടിയന്‍ 2018ല്‍ മലയാള സിനിമപ്രേമികള്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകരെ ഹരം കൊള്ളിച്ചുകഴിഞ്ഞു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ യൗവ്വന കാലം ഒരിക്കല്‍ കൂടി കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്.ഇന്ത്യന്‍ സിനിമ അതിന്റെ യൗവ്വന കാലത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കിയാണ് 2017 അവസാനിക്കുന്നത്. ചില സിനിമകള്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, പ്രതീക്ഷിക്കാത്ത പല സിനിമകളും ബോക്സ്ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവച്ചു. ഒപ്പം മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലുള്ള പ്രാധാന്യം അവാര്‍ഡുകളിലൂടെയും ഹിറ്റിലൂടെയുമൊക്കെ വ്യക്തമാക്കിയാണ് 2017 കടന്നു പോകുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് സിനിമലോകം 2018നെ സ്വാഗതം ചെയ്യുന്നത്. അവയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയ പത്ത് ചിത്രങ്ങള്‍ പരിചയപ്പെടാം. ഒടിയന്‍ 2018ല്‍ മലയാള സിനിമപ്രേമികള്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകരെ ഹരം കൊള്ളിച്ചുകഴിഞ്ഞു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ യൗവ്വന കാലം ഒരിക്കല്‍ കൂടി കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ലൂസിഫര്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന വര്‍ഷം കൂടിയാണ് 2018. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മെയ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെ എന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.ലേലം2 പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മലയാള ചിത്രമാണ് ലേലം2. സുരേഷ് ഗോപിയെ ആനക്കാട്ടില്‍ ചാക്കോച്ചിയായി ബിഗ് സ്‌ക്രീനില്‍ ഒന്നു കൂടി കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കരുടേതാണ് തിരക്കഥ. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ലേലം. ലേലത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്റെ വേദനയായിരിക്കും.പൂമരം എബ്രിഡ് ഷൈന്‍ ചിത്രം പൂമരം 2018 ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സിനിമ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. 2018 ആദ്യം റിലീസെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുന്നുമുണ്ട്. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന ചിത്രം പറയുന്നത് ക്യാംപസ് പശ്ചാത്തലമാക്കിയ കഥയാണ്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ഏബ്രിഡ് ഷൈന്‍ പൂമരം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.കായംകുളം കൊച്ചുണ്ണി നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമാ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കള്ളന്റെ കഥ സീരിയലും സിനിമയുമൊക്കെ ആയിട്ടുണ്ടെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത് കൊച്ചുണ്ണിയുടെ പുതിയ വീക്ഷണകോണിലുള്ള കഥയാണ്. എസ്രയിലൂടെ നായികയായി എത്തിയ പ്രിയാ ആനന്ദാണ് നായിക. കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ശ്രദ്ധേയമായി തുടങ്ങി.ഇന്ത്യന്‍ സിനിമ അതിന്റെ യൗവ്വന കാലത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കിയാണ് 2017 അവസാനിക്കുന്നത്. ചില സിനിമകള്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, പ്രതീക്ഷിക്കാത്ത പല സിനിമകളും ബോക്സ്ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവച്ചു. ഒപ്പം മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലുള്ള പ്രാധാന്യം അവാര്‍ഡുകളിലൂടെയും ഹിറ്റിലൂടെയുമൊക്കെ വ്യക്തമാക്കിയാണ് 2017 കടന്നു പോകുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് സിനിമലോകം 2018നെ സ്വാഗതം ചെയ്യുന്നത്. അവയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയ പത്ത് ചിത്രങ്ങള്‍ പരിചയപ്പെടാം. ഒടിയന്‍ 2018ല്‍ മലയാള സിനിമപ്രേമികള്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകരെ ഹരം കൊള്ളിച്ചുകഴിഞ്ഞു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ യൗവ്വന കാലം ഒരിക്കല്‍ കൂടി കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ലൂസിഫര്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന വര്‍ഷം കൂടിയാണ് 2018. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മെയ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെ എന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ലേലം2 പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മലയാള ചിത്രമാണ് ലേലം2. സുരേഷ് ഗോപിയെ ആനക്കാട്ടില്‍ ചാക്കോച്ചിയായി ബിഗ് സ്‌ക്രീനില്‍ ഒന്നു കൂടി കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കരുടേതാണ് തിരക്കഥ. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ലേലം. ലേലത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്റെ വേദനയായിരിക്കും. പൂമരം എബ്രിഡ് ഷൈന്‍ ചിത്രം പൂമരം 2018 ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സിനിമ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. 2018 ആദ്യം റിലീസെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുന്നുമുണ്ട്. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന ചിത്രം പറയുന്നത് ക്യാംപസ് പശ്ചാത്തലമാക്കിയ കഥയാണ്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ഏബ്രിഡ് ഷൈന്‍ പൂമരം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കായംകുളം കൊച്ചുണ്ണി നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമാ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കള്ളന്റെ കഥ സീരിയലും സിനിമയുമൊക്കെ ആയിട്ടുണ്ടെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത് കൊച്ചുണ്ണിയുടെ പുതിയ വീക്ഷണകോണിലുള്ള കഥയാണ്. എസ്രയിലൂടെ നായികയായി എത്തിയ പ്രിയാ ആനന്ദാണ് നായിക. കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ശ്രദ്ധേയമായി തുടങ്ങി. പത്മാവതി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പത്മാവതി 2018ല്‍ പുറത്തിറങ്ങും. പോയ വര്‍ഷം അവസാനം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു. ദീപിക പദുക്കോണാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. റാണി പത്മാവതിയായി ദീപിക പദുക്കോണാണ് എത്തുന്നത്. റാണി പത്മാവതിയുടെ ഭര്‍ത്താവ് രതന്‍ സിങ്ങായാണ് ഷാഹിദ് കപൂറെത്തുന്നത്. ചിത്രത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷത്തില്‍ എത്തുന്നത് രണ്‍വീര്‍ സിംഗാണ്.ഇന്ത്യന്‍ സിനിമ അതിന്റെ യൗവ്വന കാലത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കിയാണ് 2017 അവസാനിക്കുന്നത്. ചില സിനിമകള്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, പ്രതീക്ഷിക്കാത്ത പല സിനിമകളും ബോക്സ്ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവച്ചു. ഒപ്പം മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലുള്ള പ്രാധാന്യം അവാര്‍ഡുകളിലൂടെയും ഹിറ്റിലൂടെയുമൊക്കെ വ്യക്തമാക്കിയാണ് 2017 കടന്നു പോകുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് സിനിമലോകം 2018നെ സ്വാഗതം ചെയ്യുന്നത്. അവയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയ പത്ത് ചിത്രങ്ങള്‍ പരിചയപ്പെടാം. ഒടിയന്‍ 2018ല്‍ മലയാള സിനിമപ്രേമികള്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകരെ ഹരം കൊള്ളിച്ചുകഴിഞ്ഞു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ യൗവ്വന കാലം ഒരിക്കല്‍ കൂടി കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ലൂസിഫര്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന വര്‍ഷം കൂടിയാണ് 2018. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മെയ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെ എന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ലേലം2 പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മലയാള ചിത്രമാണ് ലേലം2. സുരേഷ് ഗോപിയെ ആനക്കാട്ടില്‍ ചാക്കോച്ചിയായി ബിഗ് സ്‌ക്രീനില്‍ ഒന്നു കൂടി കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കരുടേതാണ് തിരക്കഥ. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ലേലം. ലേലത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്റെ വേദനയായിരിക്കും. പൂമരം എബ്രിഡ് ഷൈന്‍ ചിത്രം പൂമരം 2018 ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സിനിമ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. 2018 ആദ്യം റിലീസെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുന്നുമുണ്ട്. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന ചിത്രം പറയുന്നത് ക്യാംപസ് പശ്ചാത്തലമാക്കിയ കഥയാണ്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ഏബ്രിഡ് ഷൈന്‍ പൂമരം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കായംകുളം കൊച്ചുണ്ണി നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമാ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കള്ളന്റെ കഥ സീരിയലും സിനിമയുമൊക്കെ ആയിട്ടുണ്ടെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത് കൊച്ചുണ്ണിയുടെ പുതിയ വീക്ഷണകോണിലുള്ള കഥയാണ്. എസ്രയിലൂടെ നായികയായി എത്തിയ പ്രിയാ ആനന്ദാണ് നായിക. കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ശ്രദ്ധേയമായി തുടങ്ങി. പത്മാവതി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പത്മാവതി 2018ല്‍ പുറത്തിറങ്ങും. പോയ വര്‍ഷം അവസാനം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു. ദീപിക പദുക്കോണാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. റാണി പത്മാവതിയായി ദീപിക പദുക്കോണാണ് എത്തുന്നത്. റാണി പത്മാവതിയുടെ ഭര്‍ത്താവ് രതന്‍ സിങ്ങായാണ് ഷാഹിദ് കപൂറെത്തുന്നത്. ചിത്രത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷത്തില്‍ എത്തുന്നത് രണ്‍വീര്‍ സിംഗാണ്. 2.0 ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാകുന്ന 2.0. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യെന്തിരന്റെ രണ്ടാം ഭാഗമാണ് ചിത്രം. എമി ജാക്സണും ചിത്രത്തിലുണ്ട്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് സംഗീത ചിക്രവര്‍ത്തി എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ വില്ലനായി ആദ്യം പരിഗണിച്ചിരുന്നത് ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതിഫല തര്‍ക്കം മൂലം അദ്ദേഹം പിന്മാറുകയായിരുന്നു. അക്ഷയ് കുമാറാണ് വില്ലന്‍ എന്നാണ് പുറത്തു വരുന്ന വിവരം.ടിക് ടിക് ടിക് ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ആദ്യ സ്പേസ് മൂവി എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രമാണ് ടിക് ടിക് ടിക്. ജയം രവി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശക്തി സുന്ദര്‍ രാജനാണ്. തമിഴിലെ ആദ്യ സോംബി ചിത്രം മിരുതനായാണ് ഇരുവരും മുമ്പ് ഒന്നിച്ചത്.നിവേദ പെതുരാജാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വിദേശ താരങ്ങളായ ആരോണ്‍ അസീസ്, വിന്റ്സണ്‍ ചാവോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജനുവരി 26നാണ് റിലീസിംഗ് തീരുമാനിച്ചിട്ടുള്ളത്. 2018ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന അനേകം ചിത്രങ്ങളില്‍ ചിലതാണിത്. പരാജയം രുചിക്കാതെ വരും വര്‍ഷം ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം മികച്ചതായിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഓരോ താരത്തിന്റെയും വ്യത്യസ്തമായതും അഭിനയ സാധ്യത ഏറിയതുമായ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകള്‍ 2018ല്‍ ഉണ്ടാകുമെന്ന് കരുതാം
0 comments:
Post a Comment